LATEST NEWS
-

ആ കുഞ്ഞ് ഉറങ്ങിയത് ഷീറ്റ് കെട്ടി മറച്ച കൂരയിൽ; ഇഷ്ടികയ്ക്കിടയിൽ ഒളിച്ചിരുന്ന മൂർഖൻ; ഡോക്ടർ തൊട്ടു നോക്കിയില്ലെന്ന് പിതാവ്
തിരുവനന്തപുരം ∙ മറ്റത്തൂരിൽ വീടിനുള്ളിൽ പാമ്പു കടിയേറ്റു കുട്ടി മരിച്ചതിന്റെ ഞെട്ടലിൽ നിന്നു കേരളം മാറിയിട്ടില്ല. അതിനിടെയാണ് ചിറയിൻകീഴിൽ വീട്ടിൽ ഉറക്കത്തിൽ എട്ടു വയസുകാരൻ ദിക്ഷൽ മൂർഖന്റെ…
Read More » -

ഇപ്പോൾ മനുഷ്യരെയും ആക്രമിക്കാൻ തുടങ്ങി കുറുനരികൾ; നേരത്തെ മനുഷ്യ സാമീപ്യം ഭയപ്പെട്ടിരുന്നു
പിറവം ∙ തെരുവുനായ്കൾക്കു പുറമേ മേഖലയിൽ കുറുനരികളും അക്രമകാരികളാകുന്നതോടെ നാട്ടുകാർ ആശങ്കയിൽ. റബർതോട്ടങ്ങളും വിജനമായ ഭൂമിയും ഏറെയുള്ള കിഴക്കൻ മേഖലയിൽ കുറുനരികളുടെ ശല്യം വ്യാപകമാണ്. കഴിഞ്ഞ ദിവസം…
Read More » -

പന്തീരാങ്കാവിൽ വൻ ലഹരിമരുന്നു വേട്ട; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അടക്കം പിടിയിൽ
കോഴിക്കോട് ∙ പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്കു സമീപം വൻ ലഹരിമരുന്നു വേട്ട. രണ്ടു കിലോ എംഡിഎംഎയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ…
Read More » -

ഒരുപാട് നന്ദിയുണ്ട് അനിതയോട്… വിവാഹ വാർഷിക ദിനത്തിൽ വൈകാരിക കുറിപ്പുമായി രമേശ് ചെന്നിത്തല
ആലപ്പുഴ∙ 40–ാം വിവാഹ വാർഷികം ആഘോഷിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഭാര്യ അനിതയും. ഭാര്യയ്ക്കും കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും വൈകാരികമായ കുറിപ്പും രമേശ് ചെന്നിത്തല സമൂഹമാധ്യമങ്ങളിലൂടെ…
Read More » -

റഷ്യൻ എണ്ണയ്ക്ക് ‘കടൽ ക്ഷാമം’; ഉള്ളതുവാങ്ങാൻ ഇന്ത്യ-ചൈന മത്സരം, മറിച്ചുവിറ്റ് ലാഭമുണ്ടാക്കി ചൈന, ഇളവിന് കുരുക്കിട്ട് യുഎസും
തുടർച്ചയായ രണ്ടാം മാസവും റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി വർധിപ്പിക്കാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് അപ്രതീക്ഷിത എതിരാളി. ഹോർമുസ് പ്രതിസന്ധിക്കിടെ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ-ചൈന മത്സരം മുറുകുന്നു.…
Read More » -

‘പള്ളിച്ചട്ടമ്പി’യിൽ കുന്തം പിടിച്ചു നിന്ന ഭടൻ; നാട്ടിൽ താരമായി സജീവ്
പത്തനാപുരം ∙ സിനിമയിൽ കുന്തവും പിടിച്ച് ഒറ്റനിൽപു നിന്ന പത്തനാപുരം നടുക്കുന്നിൽ വയലിൽ പുത്തൻ വീട്ടിൽ സജീവ് വയലിൽ ഇന്നു താരമാണ്. പള്ളിച്ചട്ടമ്പിയെന്ന സിനിമയിൽ നടൻ പൃഥ്വിരാജിന്…
Read More » -

മുണ്ടത്തിക്കോട് വെടിക്കെട്ടു ദുരന്തം: കുളക്കരയിൽ നിന്ന് ഒരാളുടെ തല കണ്ടെടുത്തു, കത്തിക്കരിഞ്ഞ നിലയിൽ
തൃശൂർ ∙ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ മരിച്ച ഒരാളുടെ തല കണ്ടെടുത്തു. ദുരന്തമുണ്ടായ തുരുത്തിൽനിന്ന് ഏകദേശം 300 മീറ്ററോളം മാറിയുള്ള കുളക്കരയിലാണ് തല കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ്…
Read More » -

ട്രെയിനിന്റെ കാറ്റടിച്ചു തെറിച്ചു വീണു; ഗുരുതര പരുക്കേറ്റ 5 വയസ്സുകാരി മരിച്ചു
കാസർകോട് ∙ ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസ്സുകാരി മരിച്ചു. ചെങ്കള പഞ്ചായത്ത് നാലാം മൈൽ തൈവളപ്പിൽ താഹിർ നജാത്ത്–…
Read More » -

ആ കണ്ണുകളടഞ്ഞു, സവിശേഷമായ നോട്ടവും; മനുഷ്യനിരീക്ഷകനായ ഡെസ്മണ്ട് മോറിസ് വിടപറയുമ്പോൾ
ഡെഡ്മണ്ട് മോറിസിന്റെ കണ്ണുകളടയുമ്പോൾ ലോകത്തിലെ സവിശേഷമായൊരു നോട്ടമാണ് അവസാനിക്കുന്നത്. ജീവലോകത്തിനെ നോക്കിപ്പഠിച്ച് അതിന്റെ പാഠങ്ങൾ പുസ്തകങ്ങളായും ടിവി ഷോകളായും ലോകത്തിനു നൽകുകയാണ് ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞനായ ഡെസ്മണ്ട് മോറിസ്…
Read More » -

മരുമകളുടെ പരാതിയെ തുടർന്ന് കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം; രാസപരിശോധനാ ഫലം കാത്ത് പൊലീസ്
ചെങ്ങന്നൂർ ∙ മരണത്തിൽ ദുരൂഹതയുണ്ടെന്ന മരുമകളുടെ പരാതിയെ തുടർന്നു വയോധികന്റെ മൃതദേഹം കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം നടത്തിയ സംഭവത്തിൽ രാസപരിശോധനാ ഫലം കാത്ത് പൊലീസ്. പുലിയൂർ പടിഞ്ഞാറെപറമ്പിൽ…
Read More »









