LATEST
-

സീറ്റ് വിഭജനം 2 ദിവസത്തിനകം പൂർത്തിയാക്കാൻ യു.ഡി.എഫ്
തിരുവനന്തപുരം: യു.ഡി.എഫിന്റെ സീറ്റ് വിഭജന ചർച്ച രണ്ടു ദിവസത്തിനകം പൂർത്തിയാക്കാൻ നീക്കം. ആർ.എസ്.പിയുടെ മട്ടന്നൂർ സീറ്റ് വച്ചുമാറ്റവും കേരള കോൺഗ്രസിന്റെ സീറ്റുകളുടെ എണ്ണം കുറയ്ക്കലുമാണ് തർക്കത്തിൽ നിൽക്കുന്നത്.…
Read More » -

ഭാര്യയുടെ സ്ഥാനാർത്ഥിത്വം: വിവാദം അനാവശ്യമെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: തളിപ്പറമ്പ് മണ്ഡലത്തിൽ തന്റെ ഭാര്യ പി.കെ. ശ്യാമള സ്ഥാനാർത്ഥിയാവുന്നതുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമെന്ന് സി.പി.എം സംസ്ഥാന സമിതിയിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഭാര്യാപദം ഇപ്പോൾ…
Read More » -

പുതുയുഗ യാത്ര ചർച്ചചെയ്തത് ഭാവിവികസനം: വി.ഡി.സതീശൻ സമാപന സമ്മേളനം നാളെ, ഉദ്ഘാടനം രാഹുൽ ഗാന്ധി
തിരുവനന്തപുരം: കേരളത്തിന്റെ ഭാവിവികസനം സംബന്ധിച്ചും അതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുമുള്ള ചർച്ചയാണ് പുതുയുഗ യാത്രയിലൂടെ ഉയർത്തിക്കൊണ്ടുവന്നതെന്ന് ജാഥാ ക്യാപ്റ്റൻ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള…
Read More » -

യു.ഡി.എഫ് വന്നാൽ തൊഴിൽ ലഭ്യതയ്ക്ക് മുഖ്യപരിഗണന: സതീശൻ
തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ തൊഴിൽ ലഭ്യതയ്ക്ക് മുഖ്യപരിഗണന നൽകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ആധുനിക കാലത്തിന്റെ തൊഴിൽ സ്വഭാവത്തിനനുസരിച്ചുള്ള വിദ്യാഭ്യാസ സമ്പ്രദായം അവതരിപ്പിക്കും. പുതുയുഗ യാത്രയോടനുബന്ധിച്ച് ‘സംവദിക്കാം പുതുയുഗത്തിനായി’…
Read More » -

തൃശൂരിൽ ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് സ്വതന്ത്രൻ ?
തൃശൂർ : ബി.ജെ.പി വിജയ പ്രതീക്ഷ പുലർത്തുന്ന തൃശൂരിൽ മുൻ ജില്ലാ പ്രസിഡന്റ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. മുൻ ആർ.എസ്.എസ് പ്രചാരകനും ബി.ജെ.പിയുടെ മുൻ ജില്ലാ പ്രസിഡന്റുമായ…
Read More » -

ഗോവിന്ദൻ അപമാനിച്ചത് അംഗീകരിക്കാനാവില്ല
അഴിമതിക്കാരനല്ലാത്ത,ജനസമ്മതനായ ജി. സുധാകരനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരസ്യമായി അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയമായി എതിർചേരിയിലാണെങ്കിലും സുധാകരനെതിരെ പ്രതിപക്ഷം പോലും ഇന്നുവരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല.…
Read More » -

നവകേരള സർവേ 31 വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനസമ്പർക്ക പരിപാടിയായ ‘നവകേരളം – സിറ്റിസൺ റെസ്പോൺസ്’ പ്രോഗ്രാമിന്റെ കാലാവധി മാർച്ച് 31 വരെ നീട്ടി. ഫെബ്രുവരി 28 ന് പൂർത്തിയാക്കേണ്ടതായിരുന്നു. 20…
Read More » -

ഗവർണറുടെ നിർദ്ദേശം നിഷേധിച്ചു, സംസ്കൃത സർവകലാശാല വി.സിയെ നീക്കി
സാങ്കേതിക വി.സിയായ സിസതോമസിന് ചുമതലതിരുവനന്തപുരം: ബിരുദത്തിന് തോറ്റ വിദ്യാർത്ഥിയെ ജയിപ്പിക്കാനുള്ള സിൻഡിക്കേറ്ര് തീരുമാനം തടയാനുള്ള ഗവർണറുടെ നിർദ്ദേശം നടപ്പാക്കാത്തതിനെത്തുടർന്ന് സംസ്കൃത സർവകലാശാലയിലെ താത്കാലിക വി.സിയായ ഡോ. കെ.കെ.ഗീതാകുമാരിയെ…
Read More » -

സ്വർണപ്രഭ വിതറി ഗുരുവായൂരപ്പൻ എഴുന്നള്ളി
ഗുരുവായൂർ: സ്വർണക്കോലത്തിലെഴുന്നള്ളിയ കണ്ണനെ ദർശിച്ച് സായൂജ്യമടയാൻ ഭക്തജനസഹസ്രങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിലെത്തി. ഗുരുവായൂർ ഉത്സവത്തിന്റെ ആറാം ദിനമായ ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന കാഴ്ചശീവേലിക്കാണ് സ്വർണക്കോലം എഴുന്നള്ളിച്ചത്. ദേവസ്വം ആനത്തറവാട്ടിലെ…
Read More » -

യു.ഡി.എഫ് സീറ്റ് വിഭജനം വേഗത്തിലാക്കണം: ജെ.എസ്.എസ്
കൊല്ലം: സാമൂഹ്യനീതി പാലിച്ച് യു.ഡി.എഫ് സീറ്റ് വിഭജനം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ജെ.എസ്.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. സഞ്ജീവ് സോമരാജൻ,സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. വി.എച്ച്.സത്ജിത്,കാട്ടുകുളം സലിം എന്നിവർ…
Read More »









