LATEST
-

സോളാർ ഗൂഢാലോചനക്കേസ്: മന്ത്രി ഗണേശിന്റെ ഹർജി തള്ളി
കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സോളാർ ഗൂഢാലോചനക്കേസിന്റെ നടപടികൾ താത്കാലികമായി നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ബി. ഗണേശ് കുമാർ നൽകിയ ഹർജി കൊട്ടാരക്കര ഒന്നാം ക്ലാസ്…
Read More » -

മോദിയുടെ ഉദ്ഘാടനം: സി.പി.എം എം.എൽ.എയുടെ സാന്നിദ്ധ്യം ചർച്ചയായി
ഒറ്റപ്പാലം (പാലക്കാട്): പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പരിപാടികൾ സംസ്ഥാന സർക്കാർ ബഹിഷ്കരിച്ചപ്പോൾ, ഷൊർണൂരിൽ നടന്ന റെയിൽവേ…
Read More » -

ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിക്ക് ജാമ്യമില്ല
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി, ത്വക്ക് രോഗ ചികിത്സയ്ക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പോകാൻ അനുമതി തേടി…
Read More » -

ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ ഡി.വൈ.എഫ്.ഐ- പൊലീസ് സംഘർഷം
കൊല്ലം: മുതുപിലക്കാട്ടെ പ്രാദേശിക തർക്കവുമായി ബന്ധപ്പെട്ട കേസിൽ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ എത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിൽ കയ്യാങ്കളി. എസ്.ഐ ശരത്ത് അടക്കമുള്ള ഉദ്യോഗസ്ഥരെ സ്റ്റേഷനുള്ളിൽ…
Read More » -

പരീക്ഷാ സമ്പ്രദായം കാലോചിതമായി പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി പരീക്ഷാ സമ്പ്രദായത്തിലും മൂല്യനിർണയ രീതികളിലും കാലോചിതമായ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സമഗ്ര ശിക്ഷാ കേരളം…
Read More » -

മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ സബ്സിഡി ലിറ്ററിന് 50 രൂപയാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യഫെഡ് വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ സബ്സിഡി തുക ലിറ്ററിന് 25 രൂപയായിരുന്നത് 50 രൂപയാക്കി ഉയർത്തി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ…
Read More » -

വികസന നിർദ്ദേശം അവഗണിക്കാൻ സി.പി.ഐ പറഞ്ഞു: സി.സി. മുകുന്ദൻ
തൃശൂർ: സി.പി.എമ്മിന്റെ വികസന നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടെന്ന് സി.പി.ഐ നിർദ്ദേശിച്ചിരുന്നെന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സി.സി. മുകുന്ദൻ എം.എൽ.എ ആരോപിച്ചു. തങ്ങൾ പറയുന്നത് നടപ്പാക്കിയാൽ മതിയെന്ന് സി.പി.ഐ മണ്ഡലം…
Read More » -

പി.കെ.ശശി കീലേരി അച്ചുവെന്ന്
മണ്ണാർക്കാട്: പാർട്ടിവിട്ട പി.കെ.ശശി വെറും കീലേരി അച്ചുവാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. പി.കെ. ശശിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് സി.പി.എം മണ്ണാർക്കാട് ഏരിയ കമ്മിറ്റി…
Read More » -

നിയമസഭാ തിരഞ്ഞെടുപ്പ്: ക്രമീകരണങ്ങളുമായി കമീഷൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള അധിക ജോലികൾക്കായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. താൽകാലിക വിഭാഗങ്ങളും അഡീഷണൽ സി.ഇ.ഒമാരെ നിയമിച്ചുമാണ് ഉത്തരവ്. തിരഞ്ഞെടുപ്പ്…
Read More » -

ശ്വേത മേനോനെതിരായ കേസ് റദ്ദാക്കി
കൊച്ചി:സാമ്പത്തിക നേട്ടത്തിനായി അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്ന് ആരോപിച്ച് നടിയും ‘അമ്മ” പ്രസിഡന്റുമായ ശ്വേത മേനോനെതിരെ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.ഗൂഢലക്ഷ്യവും വ്യക്തി…
Read More »









