LATEST
-

ബംഗളൂരു സ്ഫോടനക്കേസ്: 4 മാസത്തിനകം വിധി പറയണമെന്ന് സുപ്രീംകോടതിയുടെ അന്ത്യശാസനം
ന്യൂഡൽഹി: ബംഗളൂരു സ്ഫോടനക്കേസിൽ നാലു മാസത്തിനകം വിധി പറയണമെന്ന് വിചാരണക്കോടതിക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഇനി സമയം നീട്ടിനൽകില്ലെന്നും ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ…
Read More » -

ആംബുലൻസ് കുഴിയിൽ വീണു; ‘മസ്തിഷ്ക മരണം’ സംഭവിച്ച വീട്ടമ്മയ്ക്ക് പുതുജീവൻ
ലക്നൗ: ഡോക്ടർമാർ മരിച്ചെന്നു വിധിച്ച 50കാരിക്ക് പുതുജീവനേകിയത് റോഡിലെ കുഴി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. പിലിഭിത്തിലെ ജുഡിഷ്യൽ കോടതിയിൽ സീനിയർ അസിസ്റ്റന്റാണ് വിനീത ശുക്ല, ഫെബ്രുവരി 22ന്…
Read More » -

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയത്തിൽ ഒപ്പിട്ട് 180 എംപിമാർ
ന്യൂഡൽഹി: ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷനെ ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം ഇന്നോ നാളെയോ ഇംപീച്ച്മെന്റ് പ്രമേയത്തിനുള്ള നോട്ടീസ് നൽകും.…
Read More » -

വിവാദ അദ്ധ്യായം തയ്യാറാക്കിയ മൂന്ന് വിദ്യാഭ്യാസ വിദഗ്ദ്ധരെയും ബ്ലാക്ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി
എൻ.സി.ഇ.ആർ.ടി എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തക വിവാദത്തിൽന്യൂഡൽഹി: ജുഡിഷ്യറിയിലെ അഴിമതി പരാമർശിക്കുന്ന എൻ.സി.ഇ.ആർ.ടി എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ച്…
Read More » -

നാഷണൽ ഹെറാൾഡ് കേസ് : വാദംകേൾക്കൽ ഏപ്രിൽ 20ലേക്ക് മാറ്റി
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിലെ കുറ്റപത്രം തള്ളിയതിനെതിരെയുള്ള ഇ.ഡിയുടെ ഹർജിയിൽ വാദംകേൾക്കുന്നത് ഡൽഹി ഹൈക്കോടതി ഏപ്രിൽ 20ലേക്ക് മാറ്റി. ഡൽഹി റൗസ് അവന്യു കോടതിയുടെ നടപടിയെയാണ് ഇ.ഡി…
Read More » -

മോദി മികച്ച ഭരണാധികാരി, പ്രചോദിപ്പിക്കുന്ന നേതാവ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവാണെന്നും നടൻ മോഹൻലാൽ. കേന്ദ്ര സർക്കാരിന് വേണ്ടിയുള്ള പ്രത്യേക പോഡ്കാസ്റ്റിലാണ് മോഹൻലാലിന്റെ പരാമർശം. മോദിയുടെ കാഴ്ചപ്പാടുകളിൽ കരുത്തും വ്യക്തതയുമുണ്ട്.…
Read More » -

കൊച്ചി ഇനി വേറെ ലെവൽ. 3509 കോടി ചെലവിൽ വരുന്നത് വൻപദ്ധതി, ഒരുങ്ങുന്നത് 17.9 ഏക്കറിൽ
കൊച്ചി: കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് കൊച്ചി മറൈൻഡ്രൈവിൽ നിർമ്മിക്കുന്ന മറൈൻ എക്കോ സിറ്റി പദ്ധതിയുടെ ശിലാസ്ഥാപനം ഇന്ന് വൈകിട്ട് 4ന് ബോൾഗാട്ടി പാലസ് കെ.ടി.ഡി.സി…
Read More » -

നഴ്സസ് അസോസിയേഷൻ ഫണ്ട് തട്ടിപ്പ് ജാസ്മിൻ ഷായുടേത് ഉൾപ്പെടെ 1.44 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
കൊച്ചി: യുണൈറ്റ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) മുൻ പ്രസിഡന്റ് തൃശൂർ സ്വദേശി ജാസ്മിൻ ഷാ, ഭാര്യ എം.എ. ഷബാന, സംഘടന ഭാരവാഹികൾ എന്നിവരുടെ പേരിലുള്ള 1.44 കോടി…
Read More » -

സാങ്കേതിക തകരാർ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
ശംഖുംമുഖം (തിരുവനന്തപുരം): സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ബുധനാഴ്ച പുലർച്ചെ 4.56ന് 184 യാത്രക്കാരുമായി ഡൽഹിയിലേക്ക്…
Read More » -

സോളാർ ഗൂഢാലോചനക്കേസ്: മന്ത്രി ഗണേശിന്റെ ഹർജി തള്ളി
കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സോളാർ ഗൂഢാലോചനക്കേസിന്റെ നടപടികൾ താത്കാലികമായി നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ബി. ഗണേശ് കുമാർ നൽകിയ ഹർജി കൊട്ടാരക്കര ഒന്നാം ക്ലാസ്…
Read More »









