LATEST
-

കേരളത്തിന് വിജയം
പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഒഡിഷയ്ക്കെതിരെ കേരളത്തിന് നാടകീയ വിജയം. ആദ്യം ബാറ്റ് ചെയ്ത ഒഡിഷ 50 ഓവറിൽ 256 റൺസെടുത്തു. മറുപടിക്കിറങ്ങിയ കേരളം…
Read More » -

ആശ്വാസം അകലെ സ്തംഭിച്ച് പശ്ചിമേഷ്യ സംഘർഷം രൂക്ഷം, വിട്ടുവീഴ്ചയില്ലാതെ ഇറാൻ ആക്രമണ ഭീതിയിൽ ബാങ്കുകൾ
ടെഹ്റാൻ: യു.എസും ഇസ്രയേലും ആക്രമണം തീവ്രമാക്കിയിട്ടും വിട്ടുവീഴ്ചയ്ക്കില്ലാതെ പശ്ചിമേഷ്യയേയും ഹോർമുസ് കടലിടുക്കിനേയും സ്തംഭിപ്പിച്ച് ഇറാൻ തിരിച്ചടി തുടരുന്നു. ഹോർമുസിൽ ഇന്നലെ ഇന്ത്യയിലേക്ക് വന്നതടക്കം മൂന്ന് കപ്പലുകൾ ആക്രമിക്കപ്പെട്ടു.…
Read More » -

’20 വർഷമായി ഫാറൂഖ് അബ്ദുള്ളയെ കൊല്ലാൻ ആഗ്രഹിക്കുന്നു, ഇന്ന് അതിനുള്ള അവസരം ലഭിച്ചു’; പ്രതി
ശ്രീനഗർ : ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷനുമായി ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജമ്മുവിലെ ഗ്രേറ്റർ കെെലാഷ്…
Read More » -

എ പത്മകുമാർ പാർട്ടിയിൽ നിന്ന് പുറത്തേക്ക്? ശബരിമല സ്വർണക്കൊള്ളക്കേസിൽ വിശദീകരണം തേടി സിപിഎം
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ എ പത്മകുമാറിനെ പുറത്താക്കാൻ പാർട്ടി തീരുമാനിച്ചെന്ന് സൂചന. സ്വർണക്കൊള്ള കേസിൽ…
Read More » -

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം ഉടൻ നിറുത്തണം, ഇറാനെതിരെ യുഎൻ രക്ഷാസമിതി
ന്യൂയോർക്ക് : ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തന്ന ആക്രമണം ഉടൻ നിറുത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി. ഉറാൻ അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതായും അന്താരാഷ്ട്ര സമാധാനത്തിനും…
Read More » -

മോദിയുടെ ഗ്യാരന്റി: അവസരം തരൂ, കേരളം ഇരട്ടിവേഗം കുതിക്കും
കൊച്ചി: ഇടത്-വലത് മുന്നണികളെ മാറ്റിനിറുത്തി എൻ.ഡി.എയ്ക്ക് അഞ്ചുവർഷം അവസരം തരൂ, അടിസ്ഥാന സൗകര്യവികസനത്തിലടക്കം സംസ്ഥാനത്തെ ഇരട്ടിവേഗത്തിൽ മുന്നിലെത്തിക്കാം. ഇത് മോദിയുടെ ഗ്യാരന്റി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് എറണാകുളത്ത്…
Read More » -

‘ബഹുമാനം’ :ഹരീഷിന്റെ കുടുംബത്തെ ചേർത്തുപിടിച്ച് സുപ്രീംകോടതി
കേന്ദ്രം നിയമം കൊണ്ടുവരണം Source link
Read More » -

ദയാവധം ആദ്യം നെതർലൻഡ്സിൽ, സ്വിറ്റ്സർലൻഡിൽ ആത്മഹത്യ ഡോക്ടറുടെ സഹായത്തോടെ
ന്യൂഡൽഹി: രക്ഷപെടൽ അസാദ്ധ്യമായ, അസഹനീയമായ വേദന അനുഭവിക്കുന്ന രോഗികൾക്ക് ദയാവധംസ്വിറ്റ്സർലൻഡിൽ 1942 മുതൽ രോഗികൾക്ക് ഫിസിഷ്യൻ-അസിസ്റ്റഡ് സൂയിസൈഡിന് അനുമതിയുണ്ട്. മരിക്കാൻ ആവശ്യമായ മരുന്നോ ഉപകരണമോ ഡോക്ടർ നൽകുകയും,…
Read More » -

ഇന്നലെയും സഭയിൽ വാക്പോര്, അവിശ്വാസപ്രമേയം ശബ്ദവോട്ടോടെ തള്ളി
ന്യൂഡൽഹി : ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. പ്രതിപക്ഷ ബഹളത്തിനിടെ ലോക്സഭയിൽ ശബ്ദവോട്ടോടെ തള്ളി. ഓം ബിർള സഭയിലെത്തിയില്ല. ഇന്നലെയും പ്രതിപക്ഷവും…
Read More » -

ലാൻഡിംഗ് ഗിയർ പൊട്ടി, എയർ ഇന്ത്യക്ക് സാഹസിക ലാൻഡിംഗ്
യാത്രക്കാർ സുരക്ഷിതർഹൈദരാബാദ്: ലാൻഡിംഗ് ഗിയർ തകർന്നു. ഏറെ നേരത്തെ ആശങ്കയ്ക്കൊടുവിൽ റൺവേയിലൂടെ നിരങ്ങി ലാൻഡ് ചെയ്ത് എയർ ഇന്ത്യ എക്സ്പ്രസ്. ഹൈദരാബാദിൽ നിന്ന് തായ്ലൻഡിലെ ഫുക്കറ്റിലേക്ക്…
Read More »









