test del 5 copy of del 3

‘എല്ലാ അംഗങ്ങളും പറയുന്നത് കേൾക്കും, നിർഭയമായി അഭിപ്രായം പറയാം’; തോൽവിയിൽ വിശദ ചർച്ചയ്ക്ക് സിപിഎം


തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ വന്‍തിരിച്ചടി സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രാഥമിക പരിശോധന മാത്രമാണു നടത്തിയതെന്നും അടുത്ത രണ്ടു മാസത്തില്‍ ബ്രാഞ്ച് കമ്മിറ്റികളില്‍ നിന്നുള്ളവരുടെ വരെ അഭിപ്രായം കേട്ടതിനു ശേഷമാകും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ വിശദമായ അവലോകനം നടത്തുകയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പ്രതിപക്ഷ നേതാവ് ആരായിരിക്കുമെന്നതു സംബന്ധിച്ച് സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു എം.വി.ഗോവിന്ദന്‍.


Source link

Back to top button