LATEST
-

മുഖ്യമന്ത്രി കസേരയ്ക്കായി ചരടുവലി: കെസിക്ക് പിന്തുണയുമായി 47 എംഎൽഎമാർ, എല്ലാ ഘടകങ്ങളും പരിഗണിക്കണമെന്ന് സതീശനും ചെന്നിത്തലയും
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്നുള്ള ചർച്ചകൾ പാർട്ടിയുടെ അകത്തും പുറത്തും ചൂടുപിടിക്കുകയാണ്. തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നത് അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ പാസാക്കി. എഐസിസി…
Read More » -

‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കട്ടെ’; പ്രമേയം പാസാക്കി കോൺഗ്രസ് നിയമസഭാകക്ഷിയോഗം
തിരുവനന്തപുരം: മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാനുള്ള ചുമതല കോൺഗ്രസ് ഹൈക്കമാൻഡിന്. പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കാൻ എ ഐ സി സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള…
Read More » -

‘മുഖ്യമന്ത്രി ആക്കണം, അല്ലാതെ മറ്റ് സ്ഥാനമാനങ്ങൾ വേണ്ട’; നിലപാട് കടുപ്പിച്ച് വി ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിൽ തന്നെ പരിഗണിച്ചില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ വേണ്ടെന്ന നിലപാടിൽ വി ഡി സതീശൻ. നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അദ്ദേഹം കടുത്ത നിലപാട് അറിയിക്കുകയും…
Read More » -

‘പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചെന്ന വാർത്ത അടിസ്ഥാനരഹിതം; തോൽവിയുടെ കാരണം എല്ലാവരെയും കേട്ട് വിലയിരുത്തും’
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെക്കുറിച്ച് അസാധാരണ വിലയിരുത്തൽ നടത്തുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. സഖാക്കൾക്ക് പാർട്ടി വേദിയിൽ തുറന്നടിക്കാം. എല്ലാവരെയും കേട്ട്…
Read More » -

‘ജയിക്കില്ലെന്ന് അറിയാമായിരുന്നിട്ടും നിർബന്ധിച്ച് മത്സരിപ്പിച്ചു’; തോൽവിയിൽ അതൃപ്തി അറിയിച്ച് കെ.കെ ശൈലജ
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേരിട്ട കടുത്ത തോൽവിക്ക് പിന്നാലെ അതൃപ്തിയറിയിച്ച് മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ ശൈലജ. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ശൈലജ തന്റെ…
Read More » -

‘ജയിക്കില്ലെന്ന് അറിയാമായിരുന്നിട്ടും നിർബന്ധിച്ച് മത്സരിപ്പിച്ചു’; തോൽവിയിൽ അതൃപ്തിയറിയിച്ച് ശൈലജ
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേരിട്ട കടുത്ത തോൽവിക്ക് പിന്നാലെ അതൃപ്തിയറിയിച്ച് കെ.കെ ശൈലജ. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ശൈലജ തന്റെ നിലപാട് വ്യക്തമാക്കിയത്. പേരാവൂർ നിയോജക…
Read More » -

ഗോവിന്ദന് സ്വന്തം മണ്ഡലത്തിൽ തിരിച്ചടി; സംസ്ഥാന സെക്രട്ടറിയായി സ്വരാജും ജില്ലാ സെക്രട്ടറിയായി ജയരാജനും വരണമെന്ന് ഫ്ലക്സ്
കണ്ണൂർ: തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്ലക്സുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മണ്ഡലത്തിലാണ് ഫ്ലക്സ് ബോർഡുകൾ…
Read More » -

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണം; ക്ഷേത്രത്തിൽ ദിവസപൂജയും ഗുരുതി പുഷ്പാഞ്ജലിയും നടത്തി കോൺഗ്രസ് പ്രവർത്തകൻ
തൃശൂർ: രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പ്രത്യേക പൂജ നടത്തി കോൺഗ്രസ് പ്രവർത്തകൻ. തൃശൂർ നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലാണ് പൂജ നടത്തിയത്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവാനാണ്…
Read More » -

‘ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; മുസ്ലിംലീഗിന്റെ തലയറുപ്പ് രാഷ്ട്രീയത്തിനെതിരെ അവസാന ശ്വാസംവരെ പൊരുതും’
തിരൂർ: തവനൂർ പെരുന്തല്ലൂരിൽ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് കെ ടി ജലീൽ. മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും “തലയറുപ്പ് രാഷ്ട്രീയ”ത്തിനെതിരെ അവസാന…
Read More » -

‘കൈ കൂപ്പിയുള്ള അപേക്ഷയാണ്, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം മതി’; കോൺഗ്രസിനോട് അപേക്ഷയുമായി സിദ്ദിഖ്
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് പിന്തുണയുമായി നടൻ സിദ്ദിഖ്. അധികാര വടംവലിക്കിടയിൽ ഗ്രൂപ്പ് കളിച്ചും കുതികാൽവെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുതെന്നും അദ്ദേഹം…
Read More »









