LATEST
-

ഡ്യൂട്ടി സമയത്ത് സ്പായിൽ നിന്ന് വിജിലൻസ് പിടികൂടി; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി
കൊച്ചി: ഡ്യൂട്ടി സമയത്ത് സ്പായിൽ നിന്ന് വിജിലൻസ് പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. തൃക്കാക്കര എസ്എച്ച്ഒ എ കെ സുധീറിനെതിരെയാണ് നടപടി. സിറ്റി പൊലീസ് ജില്ലാ…
Read More » -

കനലായി സുലൈമാനി !
ടെഹ്റാൻ : പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ യു.എസും ഇസ്രയേലും ചേർന്ന് വധിച്ചതിന്റെ രോഷം ഇറാനിൽ ആളിക്കത്തുകയാണ്. വർഷങ്ങൾക്ക് മുമ്പ് രാജ്യത്തെ ഉന്നത സൈനിക കമാൻഡറായിരുന്ന…
Read More » -

തകർത്തെന്ന് യു.എസ്, കടുപ്പിച്ച് ഇറാൻ
ടെഹ്റാൻ: ഇറാന്റെ ദീർഘദൂര ആയുധ ശേഖരത്തിന്റെ ഭൂരിഭാഗവും നശിപ്പിച്ചെന്ന് യു.എസും ഇസ്രയേലും അവകാശപ്പെടുമ്പോഴും ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള വ്യോമാക്രമണങ്ങളിൽ ശമനമില്ല. ഇറാന്റെ കൂടുതൽ ഡ്രോണുകൾ ഇന്നലെ കുവൈറ്റ്,…
Read More » -

‘കുലം കുത്തികളെ വർഗ വഞ്ചകനെന്ന് വിളിക്കും’; ജി സുധാകരന്റെ വീടിനുസമീപം പ്രതിഷേധ ബാനറുകൾ, സുരക്ഷയൊരുക്കി പൊലീസ്
ആലപ്പുഴ: സിപിഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് പ്രഖ്യാപനം നടത്തിയ മുൻ മന്ത്രി ജി സുധാകരനെതിരെ വൻവിമർശനം. സൈബറിടങ്ങളിലും ജി സുധാകരനെതിരെ രൂക്ഷമായ വിമർശനങ്ങളാണ്…
Read More » -

കോന്നി മെഡിക്കൽ കോളേജിലെ നോട്ടീസ് വിവാദം; മൂന്നാഴ്ച മുൻപേ ഡോക്ടർ അപര്യാപ്തതകൾ അറിയിച്ചെന്ന് വിവരം
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിലെ അപര്യാപ്തതകൾ പരാമർശിച്ചുള്ള നോട്ടീസ് പതിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ശിവപ്രസാദ് ആശുപത്രിയിലെ അപര്യാപ്തതകൾ മൂന്നാഴ്ച…
Read More » -

തലപ്പൊക്കത്തോടെ സഖാവിന്റെ പടിയിറക്കം
തിരുവനന്തപുരം: പൊക്കിൾകൊടി ബന്ധം മുറിച്ച് ജി.സുധാകരൻ സ്വയം പാർട്ടിയുടെ പടി ഇറങ്ങുമ്പോൾ സി.പി.എമ്മിന് നഷ്ടമാവുന്നത് വി.എസ്.അച്യുതാനന്ദനും കെ.ആർ.ഗൗരിഅമ്മയ്ക്കും ശേഷം ആലപ്പുഴയിലെ ഏറ്റവും തലപ്പൊക്കമുള്ള നേതാവിനെ. ഗൗരി അമ്മയ്ക്കും…
Read More » -

തവണക്കണക്ക് തനിക്ക് മാത്രം ബാധകമോ?
പാർട്ടിയെ ആക്ഷേപിക്കില്ലപാർട്ടിക്കുവേണ്ടി ജീവിച്ചയാളാണ്, അതിനാൽ പാർട്ടിയെ ആക്ഷേപിക്കാനില്ല. വ്യക്തിപരമായി ആക്ഷേപിച്ചാൽ പാർട്ടി നശിക്കും. സി.പി.എമ്മിന്റെ ഏക ആയുധം രാഷ്ട്രീയമാണ്. പുസ്തകം വായിച്ചുനോക്കിയാലേ ഇതൊക്കെ അറിയാൻ കഴിയൂ.…
Read More » -

സുധാകരന്റെ രോഗം നേരത്തെ മനസിലാക്കി: ആർ. നാസർ
ആലപ്പുഴ: ജി. സുധാകരന്റെ രോഗമെന്താണെന്ന് നേരത്തെ മനസിലാക്കിയതായി സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ. ചില ഇടപെടലുകളിലിൽ നിന്നും സംസാരങ്ങളിൽ നിന്നും ഇക്കാര്യം മനസിലാക്കിയപ്പോൾ അത് തെറ്റാണെന്ന് അദ്ദേഹത്തോടു…
Read More » -

എസ്.എൻ.ഡി.പി യോഗം ഡയറക്ടറാകാൻ ഡി.ഐ.എൻ നമ്പർ നിർബന്ധം ജന. സെക്രട്ടറി വെള്ളാപ്പള്ളിയെ അടക്കം അയോഗ്യരാക്കി ഹൈക്കോടതി
കൊച്ചി: എസ്.എൻ.ഡി.പി യോഗം ഡയറക്ടർമാരുടെ നിയമനത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ഡി.ഐ.എൻ (ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ) നിർബന്ധമാണെന്ന് ഹൈക്കോടതി. ഇതോടെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം…
Read More » -

ഫേസ് ബുക്കിൽ വോട്ടഭ്യർത്ഥിച്ച് ജി. സുധാകരൻ
ആലപ്പുഴ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെ വോട്ട് അഭ്യർത്ഥിച്ച് ജി.സുധാകരൻ. ‘ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഒരു രാഷ്ട്രീയപാർട്ടിയിലും ചേർന്നിട്ടില്ല.…
Read More »









