NEWS
വിഴിഞ്ഞത്ത് വരുന്ന ടാറ്റയുടെ നിക്ഷേപം

ലോകത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഷിപ്പിംഗ് വ്യവസായം. കാരണം ലോകത്തിന്റെ മൊത്തം വ്യാപാരത്തിന്റെ എൺപതു ശതമാനവും കൈകാര്യം ചെയ്യുന്നത് സമുദ്ര മാർഗത്തിലൂടെ ആയതിനാലാണ് അതങ്ങനെ വളരുന്നത്. ഇന്ത്യയുടേതാകട്ടെ
Read News ⏭️


