NEWS

‘രക്ഷാപ്രവർത്തനത്തിൽ” ക്ഷുഭിതനായി മുഖ്യമന്ത്രി: ‘തീരുമാനിക്കുമ്പോൾ അറിഞ്ഞാൽ മതി”

തിരുവനന്തപുരം: ‘രക്ഷാപ്രവർത്തനവുമായി” ബന്ധപ്പെട്ട എസ്.ഐ.ടി അന്വേഷണ റിപ്പോർട്ടിനെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ക്ഷുഭിതനായി. ‘അക്കാര്യത്തിൽ തീരുമാനമാകുമ്പോൾ അറിയിക്കും. അപ്പോൾ അറിഞ്ഞാൽ മതി”- മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എ.ഡി.ജി.പി അജിത്കുമാറിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് ഡി.ജി.പിക്ക് മുന്നിലാണുള്ളത്. കൂടുതൽ വ്യക്തത തേടി റിപ്പോർട്ട് ഡി.ജി.പി കഴിഞ്ഞ ദിവസം മടക്കി അയച്ചിരുന്നു. അതേക്കുറിച്ചായിരുന്നു ചോദ്യങ്ങൾ.

Read News ⏭️

Back to top button