NEWS

വനാതിർത്തികൾ പുനർനിർണയിക്കും


മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വനാതിർത്തി പുനർ നിർണയിക്കുമെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു. പഴയ റിസർവ് വന വിജ്ഞാപനം ബാധിച്ച കർഷകരുടെ ഭൂമിയിന്മേലുള്ള അവകാശം സംരക്ഷിക്കും.


Source link
NEWS

Back to top button