സാംസ്‌കാരിക പ്രവര്‍ത്തന ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് മധുപാല്‍

സാംസ്‌കാരിക പ്രവര്‍ത്തന ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് മധുപാല്‍ | മനോരമ ഓൺലൈൻ ന്യൂസ് | Madhupal
Read Full Article
തിരുവനന്തപുരം∙ ഭരണമാറ്റത്തിനു പിന്നാലെ കേരള സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തന ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് മധുപാല്‍. കഴിഞ്ഞ 4 വര്‍ഷ കാലയളവില്‍ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡിനെ കുറ്റമറ്റ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.
English Summary:
Madhupal resigns as Chairman of KCWB: Following the change in government, Madhu Pal has resigned from the post of Chairman of the Kerala State Cultural Activists Welfare Fund Board. He stated that he was able to steer the Cultural Welfare Fund Board efficiently during the past 4-year period.
mo-news-common-latestnews 7i7r85bbs69udl064rde50bode 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-thiruvananthapuramnews mo-entertainment-movie-madhupal-kannambath mo-news-common-keralanews mo-legislature-governmentofkerala
Source link


