NEWS
ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; മർദ്ദനം ചട്ടവിരുദ്ധമെന്ന് എസ്‌ഐടിയുടെ കണ്ടെത്തൽ, നാലുപേർക്കെതിരെയും നടപടിവരും

ആലപ്പുഴ: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ തല്ലിച്ചതച്ച സംഭവത്തിൽ നാല് ഗൺമാന്മാർക്കെതിരെ നടപടിക്ക് നീക്കം.
Source link
NEWS


