test del 4 copy of del 3
യുദ്ധം തുടര്‍ന്നാൽ എന്തുചെയ്യും? ഓഹരി വിപണിയിൽ 20 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്, ഇപ്പോൾ ഏത് ഓഹരിയിൽ നിക്ഷേപിക്കുന്നതാണ് നല്ലത്?

ചോദ്യം: ഇറാനിലെ യുദ്ധം തുടര്‍ന്നാൽ ഓഹരി വിപണിക്ക് എന്തു സംഭവിക്കും? 20 ലക്ഷത്തോളം രൂപ നിക്ഷേപിച്ചിട്ടുണ്ട്. അര്ജുന്, കോട്ടയംഈ ഓഹരികളിൽ നിക്ഷേപം തുടരാമോ?ഉത്തരം: ഇവ ഞങ്ങളുടെ ഗവേഷണ പരിധിയിലില്ല. അതിനാല്‍, Buy/Hold/Sell നിർദേശങ്ങൾ നൽകുന്നില്ല. പകരം ഓഹരിയെക്കുറിച്ചുള്ള വിലയിരുത്തലാണ് നൽകുന്നത്.
Source link


