NEWS
മാദ്ധ്യമപ്രവർത്തകനായി മുൻമന്ത്രി സഭയിൽ

തിരുവനന്തപുരം: എം.എൽ.എയായും മന്ത്രിയായും വർഷങ്ങളോളം പ്രവർത്തിച്ച നിയമസഭയിലേക്ക് കെ.പി മോഹനൻ ഇന്നലെ എത്തിയത് മാദ്ധ്യമപ്രവർത്തകനായാണ്.കണ്ണൂരിലും മാഹിയിലും പ്രചാരമുള്ള സ്വന്തം സായാഹ്ന പത്രമായ ‘പടയണി”യുടെ ലേഖകനും കോളമിസ്റ്റുമാണ് അദ്ദേഹം.
Source link
NEWS


