NEWS

താരമായി രമേഷ് പിഷാരടി


തിരുവനന്തപുരം: താരപ്പകിട്ടിലായിരുന്നു പാലക്കാട് എം.എൽ.എ രമേഷ് പിഷാരടി. കാപ്പിപൊടി കളറിലുള്ള ഷർട്ടും കറുത്ത പാൻസും ധരിച്ച് കൈയിൽ ഫയലുമായി എത്തിയ പിഷാരടി രാവിലെ സഭയിൽ പ്രവേശിച്ച ഉടൻ സഹപ്രവർത്തകരുമായി സൗഹൃദം പങ്കിട്ടു.


Source link
NEWS

Back to top button