NEWS

ഇടുക്കിയിൽ കെഎസ്ആ‌ർടിസി ബസിലേക്ക് പാറ അടർന്നുവീണ് അപകടം; യാത്രക്കാരന് പരിക്ക്


ഇടുക്കി: കെഎസ്ആ‌ർടിസി ബസിലേക്ക് പാറ അടർന്നുവീണ് യാത്രക്കാരന് പരിക്കേറ്റു. ഇടുക്കി പെരുവന്താനം നാൽപതാംമെെലിൽ ഇന്ന് രാവിലെ 4.45നായിരുന്നു അപകടം.


Source link
NEWS

Back to top button