test del 4 copy of del 3

പിണറായിക്ക് കൈ കൊടുക്കുമോ സുധാകരൻ?; എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്


തിരുവനന്തപുരം ∙ പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. പ്രോ ടെം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുക്കുക. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. ‌ഇന്നാരംഭിക്കുന്ന സഭാ സമ്മേളനത്തിൽ സത്യപ്രതിജ്ഞച്ചടങ്ങു മാത്രമാണുള്ളത്. നാളെ രാവിലെ 9നു സ്പീക്കർ തിരഞ്ഞെടുപ്പ്. 29നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ 1 മുതൽ 3 വരെ നയപ്രഖ്യാപന പ്രസംഗത്തിനു നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിൽ ചർച്ച നടക്കും.


Source link

Back to top button