NEWS
മഞ്ചേശ്വരം തിര. കോഴക്കേസ് മാറ്റി

2021ലെ മഞ്ചേശ്വരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസിൽ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനടക്കം ആറ് പ്രതികളെ വെറുതേ വിട്ടതിനെതിരായ സർക്കാരിന്റെ അപ്പീൽ ജൂൺ 24ന് പരിഗണിക്കാൻ മാറ്റി
Source link
NEWS


