test del 3

വേഗമേറിയ 5ജി; പ്രയോറിറ്റി പോസ്റ്റ്പെയ്ഡുമായി എയർടെൽ


ന്യൂഡൽഹി∙ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് വേഗമേറിയ 5ജി സേവനം നൽകാനായി ‘പ്രയോറിറ്റി പോസ്റ്റ്പെയ്ഡ്’ എന്ന സംവിധാനം എയർടെൽ ആരംഭിച്ചു.നിലവിൽ യുഎസ്, സിംഗപ്പൂർ, ബ്രിട്ടൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് സമാനമായ സേവനമുള്ളത്. ടെലികോം ശൃംഖലയുടെ നിശ്ചിത ഭാഗം നിശ്ചിത ഉപയോക്താക്കൾക്ക് വേണ്ടി മാത്രമായി അനുവദിക്കുന്ന രീതിയാണ് 5ജി സ്ലൈസിങ്.


Source link

Back to top button