NEWS

മിൽമ പാൽ വില കൂട്ടി: ജൂൺ ഒന്ന് മുതൽ ലിറ്ററിന് കൂടുന്നത് നാല് രൂപ


തിരുവനന്തപുരം: മിൽമ പാൽ വില ലിറ്ററിന് നാല് രൂപ കൂട്ടി. ജൂൺ ഒന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.


Source link
NEWS

Back to top button