NEWS

അടുത്ത അഞ്ചുദിവസം കേരളത്തിൽ അന്തരീക്ഷം മാറും; ആറ് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം


തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.


Source link
NEWS

Back to top button