test del 4 copy of del 3
‘സത്യപ്രതിജ്ഞാ ചടങ്ങിൽ ‘വന്ദേമാതരം’ പൂർണരൂപത്തിൽ ആലപിച്ചത് കീഴ്‍വഴക്കങ്ങളുടെ ലംഘനം’

തിരുവനന്തപുരം∙ യുഡിഎഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ‘വന്ദേമാതരം’ പൂർണരൂപത്തിൽ ആലപിച്ച നടപടി കീഴ്‌വഴക്കങ്ങളുടെ ലംഘനവും അനുചിതവുമാണെന്ന് സിപിഐ. ‘വന്ദേ മാതരത്തിന്റെ’ ആദ്യ രണ്ട് ഖണ്ഡികകൾക്ക് മാത്രമാണ് ദേശീയ ഗീതമെന്ന പദവിയുള്ളത്. മതേതര രാഷ്ട്രത്തിൽ സർക്കാർ ചടങ്ങുകളിൽ ഒരു മതവിഭാഗത്തിന്റെ മാത്രം ആരാധനാമൂർത്തികളെ സ്തുതിക്കുന്ന വരികൾ ഉൾപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവനയിൽ പറഞ്ഞു. മതേതര രാഷ്ട്രത്തിൽ സർക്കാർ ചടങ്ങുകളിൽ ഒരു മതവിഭാഗത്തിന്റെ മാത്രം ആരാധനാമൂർത്തികളെ സ്തുതിക്കുന്ന വരികൾ ഉൾപ്പെടുത്തുന്നത് ശരിയായ നടപടിയല്ല. അതുകൊണ്ട് സത്യപ്രതിജ്ഞാ വേദിയിൽ ‘വന്ദേമാതരം’ മുഴുവനായി ആലപിച്ചത് അനുചിതമായി’’– ബിനോയ് വിശ്വം പ്രസ്താവനയിൽ പറഞ്ഞു.
Source link


