test del 4 copy of del 3

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; അച്ഛനും മകൾക്കും ദാരുണാന്ത്യം


സുരേന്ദ്രനഗർ∙ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് രണ്ട് മരണം. ഗുജറാത്തിലെ ദ്വാരക-ലിംബ്ഡി റോഡിലാണ് സംഭവം. കുടുംബത്തോടെ സ്വദേശമായ രഞ്ജിത്പാറിലേക്ക് പോകുന്നതിനിടെ ഷോർട്ട് സർക്കീട്ട് മൂലം കാറിന് തീപിടിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തി. സതിബെൻ സുവയെ ചികിത്സയ്ക്കായി ഖംഭാലിയ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.


Source link

Back to top button