test del 4 copy of del 3
ഇവരെയൊന്നും വേദിയിൽ പ്രതീക്ഷിച്ചിരുന്നില്ല, ഇത് അത്യപൂർവമായ കാഴ്ച: മാലാ പാർവതി

വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേൽക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനെ പ്രശംസിച്ച് നടി മാലാ പാർവതി. പ്രതിപക്ഷ നേതാക്കളെയും, ആദരവോടെ വേദിയിൽ ഇരിപ്പിടം നൽകിയിരിക്കുന്ന അത്യപൂർവമായ കാഴ്ച കാണാനായെന്നും ഇതിലൂടെ പുതു സംസ്കാരമാണ് രചിച്ചിരിക്കുന്നതെന്നും നടി പറയുന്നു.ഇനി കോൺഗ്രസ്സും, യു.ഡി.എഫും മാത്രം എന്ന സ്ഥിരം രീതിയിൽ നിന്നും മാറി, ഞാൻ നയിക്കുന്നത് ‘ടീം കേരളത്തെ’യാണ് എന്ന് പറയാതെ പറഞ്ഞിരിക്കുന്നു വി.ഡി.സതീശൻ.Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് www.facebook.com/MaalaParvathy എന്ന ഫെയ്സ്ബുക്ക് പേജിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
Source link


