test del 4 copy of del 3

മന്ത്രിസ്ഥാനം: ടേം വ്യവസ്ഥ സ്വീകാര്യമല്ലെന്ന് മാണി സി.കാപ്പൻ, 5 വർഷം വേണം


തിരുവനന്തപുരം∙ മന്ത്രിസഭാ രൂപീകരണത്തില്‍ ടേം വ്യവസ്ഥ സ്വീകാര്യമല്ലെന്നും അഞ്ചു വര്‍ഷം മന്ത്രിസ്ഥാനം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും മാണി സി. കാപ്പന്‍. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളില്‍ ടേം വ്യവസ്ഥ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞുവെന്നും അതു തനിക്കു സ്വീകാര്യമല്ലെന്ന് അറിയിച്ചുവെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. പരസ്യചര്‍ച്ച നടത്തി മുന്നണിക്കു പ്രശ്‌നമുണ്ടാക്കാനില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. ഏകാംഗകക്ഷികളില്‍ അനൂപ് ജേക്കബിനും മാണി സി.കാപ്പനും ടേം വ്യവസ്ഥയില്‍ രണ്ടരവര്‍ഷം വീതം മന്ത്രിപദം നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. ആദ്യ ടേം അനൂപിനാകാനാണ് സാധ്യത.


Source link

Back to top button