LATEST
തമിഴ്‌നാട്ടിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ കൂട്ടത്തോടെ കടത്തുന്നു, പിന്നിലെ ഉദ്ദേശ്യം ഇത്

ചവറ: ശക്തികുളങ്ങര, നീണ്ടകര ഹാർബറുകൾ കേന്ദ്രീകരിച്ച് നിയമം കാറ്റിൽപ്പറത്തി വൻതോതിൽ ചെറുമീനുകളെ കടത്തുന്നു. കടൽസമ്പത്തിന് കനത്ത ആഘാതമേൽപ്പിക്കുന്ന രീതിയിൽ, വളം നിർമ്മാണത്തിനായി ടൺ കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെയാണ് ദിനംപ്രതി അന്യസംസ്ഥാനങ്ങളിലേക്ക് കടത്തുന്നത്. വിപണിയിൽ വൻ വിലയുള്ള വാളയുൾപ്പെടെയുള്ള മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ ബോട്ടുകളിൽ നിന്ന് യഥേഷ്ടം ഇറക്കി ലോറികളിൽ കയറ്റി അയക്കുമ്പോഴും നടപടിയെടുക്കേണ്ട അധികൃതർ മൗനം പാലിക്കുകയാണെന്ന് ആക്ഷേപം ശക്തമാണ്. ബോട്ടുകൾ പോകുന്നത് ‘വളം’ പിടിക്കാൻ
Source link


