test del 3

ഉണങ്ങാനിട്ട വസ്ത്രങ്ങൾ ഇനി മഴയിൽ നനയില്ല; മഴ വരുമ്പോൾ സ്വയം ഷെഡിലേക്ക് നീങ്ങുന്ന ഓട്ടമാറ്റിക് ഡ്രസിങ് ഹാങ്ങർ


കോഴിക്കോട്∙ മാനത്തു മഴക്കാർ കാണുമ്പോൾ ഉണങ്ങാനിട്ട വസ്ത്രങ്ങൾ എടുക്കാൻ മുറ്റത്തേക്ക് ഓടാറുണ്ടോ? വസ്ത്രം എടുത്തു തീരുമ്പോഴേക്കും മഴയിൽ നനയാറുണ്ടോ? മഴമേഘങ്ങൾ വരുമ്പോൾ സ്വയം ഷെഡിലേക്ക് നീങ്ങുന്ന ഓട്ടമാറ്റിക് ഡ്രസിങ് ഹാങ്ങർ ഉണ്ടെങ്കിൽ ഈ പ്രശ്നങ്ങൾക്കു പരിഹാരമാകും. സെൻസർ വഴി പ്രകാശം തിരിച്ചറിഞ്ഞ്, ഹാങ്ങർ സ്വയം നീങ്ങുന്ന സംവിധാനം ഡിഎൽഇപിസി ഇൻസ്പെയർ ജില്ലാതല പ്രദർശനത്തിലാണ് അവതരിപ്പിച്ചത്. പാചകവാതക ക്ഷാമമുള്ള ഘട്ടത്തിൽ ഉപയോഗപ്രദമായ പുകയില്ലാത്ത വിറകടുപ്പുകളും മേളയിൽ ശ്രദ്ധേയമായി.


Source link

Back to top button