test del 3

അനക്കം കേട്ട് ശ്രദ്ധിച്ചു; കട്ടിലിനടിയിൽ ചുരുണ്ടുകൂടി കൂറ്റൻ രാജവെമ്പാല


കൂത്തുപറമ്പ് ∙ ചെറുവാഞ്ചേരിയിൽ വീട്ടിനുള്ളിൽ കട്ടിലിന്റെ അടിയിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. കല്ലുവളപ്പ് വള്ളിപറമ്പത്ത് വീട്ടിൽ വി.പി. അനിതയുടെ വീട്ടിനുള്ളിലാണ് ഇന്നലെ സന്ധ്യയ്ക്ക് പാമ്പ് കയറിയത്. അനക്കം കേട്ട് വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് പാമ്പാണെന്ന് മനസ്സിലായത്. മൂന്നു മീറ്ററോളം നീളമുള്ള പാമ്പ് കട്ടിലിനടിയിൽ ചുരുണ്ടു കൂടിയിരിക്കുകയായിരുന്നു. ഉടൻ തന്നെ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. 


Source link

Back to top button