test del 4 copy of del 3

‘നേമത്ത് ബിജെപി പണം നൽകി വോട്ട് വാങ്ങി’: ആരോപണവുമായി വി.ശിവൻകുട്ടി


തിരുവനന്തപുരം ∙ നേമം മണ്ഡലത്തിൽ ബിജെപി പണം നൽകി വോട്ട് വാങ്ങിയെന്ന് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.ശിവൻകുട്ടി. കോൺഗ്രസ് വോട്ടുകൾ സ്ഥാനാർഥി അറിയാതെ ബിജെപിക്കു മറിച്ചു നൽകിയെന്നും അദ്ദേഹം ആരോപിച്ചു. രണ്ടു വിധത്തിൽ വോട്ടുവാങ്ങൽ നടന്നു. ബെംഗളൂരുവിൽ നിന്നുള്ള ഐടി പ്രവർത്തകരാണ് ബൂത്തുകളുടെ ചുക്കാൻ പിടിച്ചത്. എല്ലാ ബൂത്തുകളിലും തിരഞ്ഞെടുക്കപ്പെട്ട 50 വോട്ടുകൾക്കു വേണ്ടി 2000 രൂപ വീതം ഗൂഗിൾ പേ ചെയ്തു കൊടുത്തിട്ടുണ്ട്. ഐഡി കാർഡുമായി വന്നവർക്കാണ് ഇങ്ങനെ പണം നൽകിയത്.


Source link

Back to top button