test del 4 copy of del 3

എണ്ണയിൽ ‘ഉരുകി’ രൂപ; മൂല്യം റെക്കോർഡ് താഴ്ചയിൽ, പ്രവാസികൾക്ക് നേട്ടമുണ്ടോ? തിരിച്ചടി ആർക്ക്?


യുഎസ്-ഇറാൻ സംഘർഷം വീണ്ടും മോശമായതോടെ ഇന്ത്യൻ രൂപ കൂടുതൽ ദുർബലം. യുഎസ്‍ ഡോളറിനെതിെര രൂപയുടെ വിനിമയ മൂല്യം 95.40ലെത്തി. ചരിത്രത്തിലെ ഏറ്റവും താഴ്ച. ക്രൂഡ് ഓയിൽ വില വർ‍ധിച്ചതും ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരുന്നതുമാണ് രൂപയ്ക്ക് തിരിച്ചടി. വിദേശ നിക്ഷേപത്തിലും നഷ്ടംരൂപയുടെ വിനിമയ നിരക്ക് പിടിച്ചു നിർത്താൻ റിസർവ് ബാങ്ക് ശ്രമങ്ങൾ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. വിദേശനിക്ഷേപ ചട്ടങ്ങളിൽ ഇളവ് നൽകിയേക്കും. ഇത് നടപ്പായാൽ രൂപയുടെ വിനിമയ നിരക്കിൽ ചെറിയ ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷ. 


Source link

Back to top button