test del 3

മുപ്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടാനായതിൽ അഭിമാനം: ട്രോളുകളിൽ മറുപടിയുമായി അഞ്ജലി നായർ


തൃപ്പൂണിത്തുറയിൽ മുപ്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടാനായതിൽ അഭിനമാനമുണ്ടെന്ന് ട്വന്റി ട്വന്റി സ്ഥാനാർഥിയായിരുന്ന നടി അഞ്ജലി നായർ. കോൺഗ്രസിന്റെ ദീപക് ജോയ് പതിനെണ്ണായിരത്തിനു മുകളിൽ ഭൂരിപക്ഷത്തിനു വിജയിച്ചപ്പോൾ 29471 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്താണ് അഞ്ജലി എത്തിയത്. തൃപ്പൂണിത്തുറയിൽ ശക്തമായ പ്രചാരണം കാഴ്ചവച്ച അഞ്ജലി നായർ, ജനങ്ങളുടെ സ്നേഹം വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു. സ്ഥലത്തെ ജനങ്ങൾ ഇപ്പോഴേ തന്നെ എംഎൽഎയായി അംഗീകരിച്ചു കഴിഞ്ഞുവെന്ന നടിയുടെ പ്രതികരണം വലിയ രീതിയിൽ ട്രോൾ ആയി മാറിയിരുന്നു.


Source link

Back to top button