test del 4 copy of del 3

‘വിജയ് ഇഫക്ട്’; സൺ ടിവി ഓഹരികൾ ഇന്നലെ കുത്തനെ ഇടിഞ്ഞു, ഇന്ന് തിരിച്ചു കയറ്റം


കൊച്ചി ∙ തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റതോടെ ഇന്നലെ സൺ ടിവി നെറ്റ്‌വർക് ഓഹരികൾ വിപണിയിൽ കൂപ്പുകുത്തി. ഡിഎംകെക്ക് ഭരണം നിലനിർത്താൻ കഴിയില്ലെന്നുറപ്പായതോടെ കമ്പനിയുടെ ഓഹരികൾ 9.5% ഇടിഞ്ഞ് 547.55ലേക്ക് വീണു. വ്യാപാരം അവസാനിപ്പിക്കുമ്പോൾ, ഓഹരി 32.60 രൂപ നഷ്ടത്തിൽ (5.38%) 573നാണു ക്ലോസ് ചെയ്തത്തിരുമ്പി വന്തിട്ടേന്ന് സൊല്ല്


Source link

Back to top button