test del 4 copy of del 3
ടസർ സിൽക് ദോത്തി ഉടുത്ത് നരേന്ദ്ര മോദി; വിജയം ആഘോഷിച്ചത് ബംഗാളി വേഷത്തിൽ

ന്യൂഡൽഹി∙ ബംഗാളിലെ തിരഞ്ഞെടുപ്പു വിജയാഘോഷത്തിനു ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു പ്രധാനമന്ത്രി എത്തിയത് തികച്ചും ബംഗാളി ശൈലിയിൽ. വർഷങ്ങളായി പാർട്ടി സ്വപ്നം കണ്ടിരുന്ന ബംഗാൾ വിജയം ആഘോഷിക്കാൻ വെള്ള നിറത്തിലുള്ള കുർത്തയും ചുവന്ന ബോർഡറുള്ള ടസർ സിൽക് ദോത്തിയുമാണ് തിരഞ്ഞെടുത്തത്. തനി ബംഗാളി ശൈലിയിൽ ദോത്തിയുടെ ഒരറ്റം കുർത്തയുടെ പോക്കറ്റിൽ തിരുകിയ നിലയിലായിരുന്നു. എന്നാൽ വേദിയിലെ നടപ്പിനിടെ പോക്കറ്റിൽനിന്ന് ഇത് പുറത്തെടുത്ത് കയ്യിൽ പിടിച്ചായിരുന്നു നടപ്പ്.
Source link


