test del 5 copy of del 3
കോട്ടപ്പള്ളിയും കുമാരപിള്ളയും വീണ്ടും, ഇത്തവണ പോസ്റ്റ് ചെയ്യുന്നത് ഇടത് പേജുകൾ; കോൺഗ്രസ് സൈബർ സംഘവും ഉണർന്നു!

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ കേരളം അമ്പരപ്പിലാണ്. യുഡിഎഫിന് അനുകൂലമായ വൻ തരംഗം ആഞ്ഞടിക്കുമ്പോൾ, മന്ത്രിമാരുൾപ്പെടെയുള്ളവർ പിന്നിലേക്ക് പോകുന്ന കാഴ്ചയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നത്. എന്നാൽ രാഷ്ട്രീയ കളത്തിനപ്പുറം സോഷ്യൽ മീഡിയയിൽ മറ്റൊരു വലിയ പോരാട്ടം നടക്കുന്നുണ്ട് , അത് ട്രോളുകളുടെ പോരാട്ടമാണ്.ട്രോളുകൾ മനസിന്റെ ആരോഗ്യത്തിന്, ഗുണങ്ങൾ നോക്കാംനർമ്മബോധം വളർത്തുന്നു: എന്തിലും നർമ്മം കണ്ടെത്താനുള്ള കഴിവ് ജീവിതത്തിലെ പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്നു.
Source link


