test del 4 copy of del 3

ഹോർമുസിൽ ‘തീക്കളി’ വേണ്ടെന്ന് ഇറാൻ; ട്രംപിന്റെ ‘വിമോചന’ പ്രഖ്യാപനത്തിന് മറുപടി, ഇടിഞ്ഞ് എണ്ണയും സ്വർണവും, വോട്ടിൽ‌ കുതിക്കാൻ ഓഹരി


ഹോർമുസിൽ കുടുങ്ങിയ കപ്പലുകളെ ‘മോചിപ്പിക്കാനുള്ള’ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘പ്രോജക്ട് ഫ്രീഡം’ പ്രഖ്യാപനത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ‌. ഹോർമുസിലെ ഇറാന്റെ നിയന്ത്രണത്തിന് തടസ്സമുണ്ടാക്കുന്ന പ്രകോപനങ്ങൾ യുഎസിന്റെ ഭാഗത്തുനിന്നുണ്ടായാൽ അത് വെടിനിർത്തൽ ധാരണയുടെ ലംഘനമായി കാണുമെന്ന് ഇറാന്റെ പാർലമെന്ററി നാഷനൽ സെക്യൂരിറ്റി കമ്മിറ്റി തലവൻ ഇബ്രാഹിം അസീസി എക്സിൽ വ്യക്തമാക്കി.∙ ഒപെക്കിന്റെ തന്ത്രം: ജൂൺ മുതൽ ക്രൂഡ് ഓയിൽ ഉൽപാദനം കൂട്ടാനുള്ള ഒപെക് പ്ലസിന്റെ തീരുമാനവും എണ്ണവില കുറയാൻ വഴിയൊരുക്കി. പ്രതിദിനം 1.88 ലക്ഷം ബാരൽ വീതമാണ് ഉൽപാദനം കൂട്ടുക. അതേസമയം, മേയിലെ ഉൽപാദന വർധനയായ പ്രതിദിനം 2.06 ലക്ഷം ബാരലിനേക്കാൾ കുറവാണിത്.കുതിച്ചുകയറാൻ ഇന്ത്യൻ വിപണി


Source link

Back to top button