test del 4 copy of del 3

‘ആ വോട്ടുകൾ ലഭിച്ച കാര്യം എനിക്ക് മാത്രമേ അറിയൂ; 554 വോട്ടുകള്‍ക്ക് മുകളില്‍ ഭൂരിപക്ഷം നേടി വിജയിക്കും’


കൊച്ചി ∙ കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ 554 വോട്ടുകള്‍ക്ക് മുകളില്‍ ഭൂരിപക്ഷം നേടി താന്‍ വിജയിക്കുമെന്ന് പി.വി. ശ്രീനിജിന്‍ എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. അതിലേക്ക് ഒരു പൂജ്യംകൂടി ചേരാമെന്നും (5540) പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ഡലത്തിൽ എൽഡിഎഫ്. ഏകദേശം ആറായിരം വോട്ടുകൾക്ക് പിന്നിലാണെന്ന പാർട്ടി വിലയിരുത്തലുകളെ തള്ളിയാണ് ശ്രീനിജന്റെ പ്രതികരണം.


Source link

Back to top button