LATEST
ആർ. ശങ്കർ ജന്മവാർഷികം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ. ശങ്കറിന്റെ ജന്മദിന വാർഷികത്തോട് അനുബന്ധിച്ച് ഇന്ന് രാവിലെ 10ന് കെ.പി.സി.സി ഓഫീസിൽ പുഷ്പാർച്ചന നടത്തുമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി,കെ.പി.സി.സി,ഡി.സി.സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
Source link


