test del 4 copy of del 3

പൊലീസിലിരുന്നപ്പോഴും ‘പോടാ പുല്ലേ’ എന്ന് മുഖത്തുനോക്കി വിളിച്ചിട്ടുണ്ട്; മറുപടിയുമായി ആർ. ശ്രീലേഖ


തിരുവനന്തപുരം∙ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ ഉപരോധത്തിനിടെ ‘പോടാ പുല്ലേ പൊലീസേ’ എന്ന മുദ്രാവാക്യം ഏറ്റുവിളിച്ചതിനെ ന്യായീകരിച്ച് മുന്‍ ഡിജിപി ആര്‍.ശ്രീലേഖ. താന്‍ പൊലീസിലിരുന്നപ്പോഴും തെറ്റുകള്‍ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരെ ‘പോടാ പുല്ലേ’ എന്ന് പലപ്പോഴും മുഖത്തുനോക്കി വിളിച്ചിട്ടുണ്ടെന്ന് അവര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഡിജിപി റാങ്ക് വഹിച്ച ശ്രീലേഖ പൊലീസിനെതിരെ പ്രകോപനപരമായ മുദ്രാവാക്യം ഏറ്റുവിളിച്ചതില്‍ സേനയ്ക്കുള്ളില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് അവരുടെ പ്രതികരണം. മന്ത്രി വി.ശിവന്‍കുട്ടിയും ഇന്ന് ശ്രീലേഖയെ വിമര്‍ശിച്ചിരുന്നു. ശ്രീലേഖയുടെ സമൂഹമാധ്യമ കുറിപ്പ്വിമർശിച്ച് ശിവൻകുട്ടി


Source link

Back to top button