test del 3

തിങ്കൾ മുതൽ വെള്ളി വരെ വിവിധ ജില്ലകളിൽ ജാഗ്രത; താപനില സാധാരണയെക്കാൾ 4 ഡിഗ്രി വരെ കൂടും


തിരുവനന്തപുരം ∙ കേരളത്തിൽ തിങ്കളാഴ്ച (20) മുതൽ വെള്ളിയാഴ്ച (24) വരെ ഉയർന്ന താപനില. പാലക്കാട് ജില്ലയിൽ 40°C വരെയും കൊല്ലം ജില്ലയിൽ 39°C വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 മുതൽ 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ തിങ്കളാഴ്ച (20) വെള്ളിയാഴ്ച (24) വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.


Source link

Back to top button