LATEST

ടി.പി. രാമകൃഷ്ണൻ കേരളകൗമുദിയോട് വിമതനീക്കം വിഷയമല്ല, മൂന്നാം ഇടതു സർക്കാരിലേയ്ക്ക് കേരളം


കോഴിക്കോട്: തദ്ദേശത്തിൽ ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ് ഞെട്ടിച്ചെങ്കിലും നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം അസ്വാരസ്യങ്ങളില്ലാതെ സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ടു. മുന്നണിയെ മൂന്നാം സർക്കാരിലേക്ക് നയിക്കാൻ ഉത്തരവാദിത്വമുള്ള എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ കേരളകൗമുദിയുമായി സംസാരിക്കുന്നു.മുന്നണി കൺവീനർ മത്സരിച്ചാൽ എൽ.ഡി.എഫിനെ ആര് നയിക്കും?


Source link

Related Articles

Back to top button