LATEST
ആലപ്പുഴയിലെ പ്രമുഖർ

ജി. സുധാകരൻ (അമ്പലപ്പുഴ) മുതിർന്ന കോൺഗ്രസ് നേതാവ്. കെ.പി.സി.സി മുൻ പ്രസിഡന്റ്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം. കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗപ്രവേശം. കെ.എസ്.യു സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, എൻ.എസ്.യു ദേശീയ പ്രസിഡന്റ്. 1982ൽ ഹരിപ്പാട് നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1986ൽ 28-ാമത്തെ വയസിൽ കരുണാകരൻ മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രി. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു. 1987ലും നിയമസഭയിലെത്തി. 1989, 1992, 1996, 1999 വർഷങ്ങളിൽ പാർലമെന്റ് അംഗം. 2005ൽ കെ.പി.സി.സി പ്രസിഡന്റ്. 2011മുതൽ ഹരിപ്പാട് എം.എൽ.എ. 2014 മുതൽ 2016വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രി. 2016മുതൽ 2021വരെ പ്രതിപക്ഷ നേതാവ്. ഭാര്യ ടി.എൻ അനിത യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി ഉദ്യോഗസ്ഥ. മക്കൾ: രോഹിത്, രമിത്.
Source link


