LATEST
കേരളത്തിൽ ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്; മേയ് നാലിന് വോട്ടെണ്ണൽ

ന്യൂഡൽഹി: കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ ഒമ്പതിന് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. മേയ് നാലിനാണ് വോട്ടെണ്ണൽ.
Source link



