LATEST

ശ്വേത മേനോനെതിരായ കേസ് റദ്ദാക്കി


കൊച്ചി:സാമ്പത്തിക നേട്ടത്തിനായി അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്ന് ആരോപിച്ച് നടിയും ‘അമ്മ” പ്രസിഡന്റുമായ ശ്വേത മേനോനെതിരെ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.ഗൂഢലക്ഷ്യവും വ്യക്തി വൈരാഗ്യവുമാണ് പരാതിക്ക് പിന്നില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവ്.’അമ്മ” തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നൽകിയ പരാതിയിൽ മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശപ്രകാരം കേസെടുക്കുകയായിരുന്നു.ഇതിനെതിരെ ശ്വേത നൽകിയ ഹർജി അനുവദിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.


Source link

Related Articles

Back to top button