LATEST
ജാസ്ലിയയുടെ മരണം; വാഹനം കണ്ടെത്തിയിട്ടും പ്രതികളെ പിടികൂടിയില്ല, പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

ജാസ്ലിയയുടെ മരണം; വാഹനം കണ്ടെത്തിയിട്ടും പ്രതികളെ പിടികൂടിയില്ല, പ്രതിഷേധിച്ച് വിദ്യാർത്ഥികൾ
ആലുവ: വാഹനാപകടത്തിൽ 19കാരി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്. വൈപ്പിൻ എടവനക്കാട് സ്വദേശി ജാസ്ലിയ ജോൺസൺ ആണ് മരിച്ചത്.
March 04, 2026
Source link