മകന്റെ വിവാഹത്തിന് മോദിയെയും രാഹുൽ ഗാന്ധിയെയും ക്ഷണിച്ച് സച്ചിൻ

ന്യൂഡൽഹി: പ്രസിഡന്റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരെ മകന്റെ വിവാഹം ക്ഷണിച്ച് വിഖ്യാത ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ. താരം തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. കുടുംബസമേതമാണ് വിവാഹം ക്ഷണിക്കാനായി സച്ചിനെത്തിയത്.
മാർച്ച് മൂന്നിനാണ് സച്ചിന്റെ മകൻ അർജുന്റെയും ഭാവിവധുവായ സാനിയയുടെയും വിവാഹ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. മാർച്ച് അഞ്ചിനാണ് വിവാഹം. കഴിഞ്ഞ ഓഗസ്റ്റിൽ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു.
Our family had the opportunity to meet Shri @RahulGandhi ji and invite him to Arjun-Saaniya’s wedding.Thank you for the warmth and hospitality you extended to us. pic.twitter.com/HCu1tLN0I8
— Sachin Tendulkar (@sachin_rt) February 10, 2026
Last February, Hon’ble President Smt. Droupadi Murmu ji graciously hosted us at Rashtrapati Bhavan.We relived some of those cherished memories when we met the President today to invite her to Arjun and Saaniya’s wedding. Thank you for your warm wishes, Hon’ble President.… pic.twitter.com/oZA4nZmzfo
— Sachin Tendulkar (@sachin_rt) February 10, 2026



