test del 3

സാധനം വാങ്ങുന്നതിനെച്ചൊല്ലി തർക്കം; ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു


കരിങ്കല്ലത്താണി ∙ സാധനം വാങ്ങുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന, അരക്കുപറമ്പ് മാട്ടറയ്ക്കൽ ഇബ്രാഹിംപടിയിലെ ചേരിക്കല്ലൻ ഷഫ്ന (25) ആണു മരിച്ചത്. അറസ്റ്റിലായ ഭർത്താവ് ചേരിക്കല്ലൻ മുൻഷാദിനെ (30) പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.


Source link

Back to top button