LATEST NEWS
-

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ
കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത് 50,000 മുതൽ 1 ലക്ഷം വരെ രൂപ. മോഡലിങ്ങിന്റെ മറവിൽ…
Read More » -

അതിപ്പോ ലാഭായല്ലോ… റിസർവ് ബാങ്കിൽ നിന്ന് റെക്കോർഡ് ലാഭം പ്രതീക്ഷിച്ച് കേന്ദ്രം
ന്യൂഡൽഹി∙ ഇക്കുറി കേന്ദ്രസർക്കാരിന് റിസർവ് ബാങ്കിൽ നിന്ന് റെക്കോർഡ് ലാഭവിഹിതം ലഭിച്ചേക്കും. 2.9 ലക്ഷം കോടി രൂപ മുതൽ 3.2 ലക്ഷം കോടി രൂപ വരെയായിരിക്കും ആർബിഐ…
Read More » -

താരമായി 10 ലക്ഷത്തിന്റെ ഭീമൻ പോത്ത്; വാണിയംകുളം ചന്തയിൽ പൊടിപൊടിച്ച് കച്ചവടം
വാണിയംകുളം ∙ സംസ്ഥാനത്തെ വലിയ കന്നുകാലിച്ചന്തകളിലൊന്നായ വാണിയംകുളം ചന്തയിലെ പെരുന്നാൾ കച്ചവടം പൊടിപൊടിച്ചു. വ്യാഴാഴ്ച മാത്രം നടന്നത് കോടി കണക്കിന് രൂപയുടെ കച്ചവടം. സാധാരണ 35 ലോഡു…
Read More » -

ക്ഷേമപെൻഷൻ: കടത്തിൽ മുങ്ങി സർക്കാർ; സഹകരണ ബാങ്കുകൾക്ക് നൽകേണ്ടത് 8629 കോടി
പാലക്കാട് ∙ ഇടതുസർക്കാർ ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ കടമെടുത്തതു വഴി സഹകരണ ബാങ്കുകൾക്കു സർക്കാരിന്റെ ബാധ്യത 8629 കോടി രൂപ. 9% നിരക്കിൽ പലിശയ്ക്കു മാത്രം പ്രതിമാസം…
Read More » -

ഡച്ചുകാർ മറന്നിട്ടില്ല; ഇൻസിയയെ ഇന്ത്യയിലേക്ക് തട്ടിക്കൊണ്ടുപോയ കേസ് പൊടിതട്ടിയെടുത്ത് ഡച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാനെത്തിയപ്പോൾ ചർച്ചാവിഷയങ്ങൾ പലതുണ്ടായിരുന്നിട്ടും ഇൻസിയ ഹേമാനിക്കേസിന്റെ കാര്യം പ്രത്യേകം പറയാൻ നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് യെറ്റൻ ശ്രദ്ധിച്ചു. 10 കൊല്ലം…
Read More » -

രാജ്യസഭയിൽ 24 ഒഴിവ്; ഖർഗെ വീണ്ടും എത്തിയേക്കും, തിരഞ്ഞെടുപ്പ് ജൂൺ 18ന്
ന്യൂഡൽഹി∙ രാജ്യസഭയിൽ ഒഴിവുവരുന്ന 24 സീറ്റുകളിൽ ജൂൺ 18ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. കർണാടകയിൽ നിന്നുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെയും മുൻ പ്രധാനമന്ത്രി എച്ച്.ഡി.…
Read More » -

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു വരെ ആശ്രമജീവിതം; ബിഹാർ നവനിർമാൺ ആശ്രമത്തിലേക്കു താമസം മാറ്റി പ്രശാന്ത് കിഷോർ
പട്ന ∙ ബിഹാറിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു വരെ ആശ്രമജീവിതം നയിക്കുമെന്നു ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ. പട്ന വിമാനത്താവളത്തിനു സമീപമുള്ള വസതി ഒഴിഞ്ഞ…
Read More » -

മാങ്ങ പറിക്കുന്നതിനിടെ അപകടം; ശൂരനാട് വയോധികർ മരിച്ചു
ശാസ്താംകോട്ട∙ മാങ്ങ പറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ശൂരനാട് തെക്ക് പഞ്ചായത്തിൽ രണ്ട് മരണം. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് പെരുമന മീനത്തേതിൽ രാജേന്ദ്രൻ പിള്ളയും ശൂരനാട് തെക്ക് കിടങ്ങയം…
Read More » -

കോഴിക്കോടിന് മന്ത്രിയെ കിട്ടാത്തതിൽ ‘കലിപ്പ്’ തീരുന്നില്ല; സമ്മർദം ചെലുത്താത്ത നേതാക്കൾക്കെതിരെ പ്രവർത്തകർ
കോഴിക്കോട് ∙ പുതിയ സർക്കാർ അധികാരമേറ്റെടുത്ത് ദിവസങ്ങൾ പിന്നിടുമ്പോഴും മന്ത്രി സ്ഥാനം ലഭിക്കാത്തതിനെച്ചൊല്ലി കോഴിക്കോട്ടെ പോര് അടങ്ങുന്നില്ല. യുഡിഎഫ് നേതൃത്വത്തിന്റെ തമ്മിലടിയും പാരവയ്പും കൊണ്ടാണ് ജില്ലയ്ക്ക് മന്ത്രി…
Read More » -

സ്വർണവില താഴ്ന്നിറങ്ങി; ട്രംപും ഇറാനും തമ്മിൽ പുതിയ തർക്കം, വില കൂടുതൽ താഴോട്ട്
സ്വർണവില ഇന്നു കേരളത്തിൽ രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് താഴ്ന്നിറങ്ങി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 14,620 രൂപയും പവന് 320 രൂപ താഴ്ന്ന് 1,16,960 രൂപയുമായി.പോര് മുറുകുന്നു,…
Read More »









