test del 5 copy of del 3

സോഷ്യൽമീഡിയയിൽ സജീവം, 10000ത്തോളം ഫോളോവേഴ്സ്; ഭർത്താവിന് സംശയം, ഒടുവിൽ അരുംകൊല


പാറശാല ∙ ചെങ്കൽ വ്ലാത്താങ്കരയിൽ യുവതി വെട്ടേറ്റു മരിച്ച സംഭവത്തിനു പിന്നിൽ സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗവും കാരണമായെന്ന് പൊലീസ്. വ്ലാത്താങ്കര ഗോപിനാഥ മന്ദിരത്തിൽ അൽമ (32) വെട്ടേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് വിഷ്ണുനാഥിന്റെ (36) കുറ്റസമ്മതത്തിൽ ഈ സൂചനയാണുള്ളത്. വിവാഹത്തിനുശേഷം അൽമ സമൂഹമാധ്യമങ്ങളിൽ സജീവമായതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എപ്പോഴും ഫോണിൽ സമയം ചെലവഴിക്കുന്നതിനെ വിഷ്ണു ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പേരിൽ വിഷ്ണുവിന് ഭാര്യയെ സംശയമുണ്ടായിരുന്നു. ഫോൺ സൈബർ പരിശോധനയ്ക്കായി അയച്ചു.


Source link

Back to top button