CINEMA

ഓ​ണം​ ​ക​ള​റാ​ക്കാ​ൻ​  നി​വി​ന്റെ​യും മ​മി​ത​യു​ടെ​യും ബ​ത്‌ല​ഹേം​ ​കു​ടും​ബ​ ​യൂ​ണിറ്റ്


ഓ​ണം​ ​റി​ലീ​സ് ​ഉ​റ​പ്പി​ച്ച് ​നി​വി​ൻ​ ​പോ​ളി​യും​ ​മ​മി​ത​ ​ബൈ​ജു​വും​ ​നാ​യ​ക​നും​ ​നാ​യി​ക​യു​മാ​യെ​ത്തു​ന്ന​ ​ ബ​ത ്ല​ഹേം​ ​കു​ടും​ബ​ ​യൂ​ണി​റ്റ്’.​ ​ചി​ത്ര​ത്തി​ന്റെ​ ​ആ​ക​ർ​ഷ​ക​മാ​യ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​ഗി​രീ​ഷ് ​എ.​ഡി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ വി​ന​യ് ​ഫോ​ർ​ട്ട്,​ ​സം​ഗീ​ത് ​പ്ര​താ​പ്,​ ​സു​രേ​ഷ് ​കൃ​ഷ്ണ,​ ​ബി​ന്ദു​ ​പ​ണി​ക്ക​ർ,​ ​റോ​ഷ​ൻ​ ​ഷാ​ന​വാ​സ്,​ ​ശ്യാം​ ​മോ​ഹ​ൻ,​ ​ഷ​മീ​ർ​ ​ഖാ​ൻ,​ ​ശ്രി​ന്ദ,​ ​പാ​ർ​വ​തി​ ​അ​യ്യ​പ്പ​ദാ​സ്,​ ​മീ​നാ​ക്ഷി​ ​ര​വീ​ന്ദ്ര​ൻ​ ​തു​ട​ങ്ങി​ ​വ​ലി​യ​ ​താ​ര​നി​ര​യു​ണ്ട്.
ഭാ​വ​ന​ ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​ഫ​ഹ​ദ് ​ഫാ​സി​ൽ,​ ​ശ്യാം​ ​പു​ഷ്ക​ര​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ഗി​രീ​ഷ് ​എ.​ഡി​യും​ ​കി​ര​ൺ​ ​ജോ​സി​യും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന​ .​ ​ചാ​ല​ക്കു​ടി,​ ​പൊ​ള്ളാ​ച്ചി,​ ​ഗോ​വ,​ ​ഹൈ​ദ്ര​ബാ​ദ്,​ ​കു​ട്ടി​ക്കാ​നം​ ​എ​ന്നീ​ ​ലൊ​ക്കേ​ഷ​നു​ക​ളി​ലാ​യി​ ​നൂ​റി​ല​ധി​കം​ ​ദി​വ​സ​ങ്ങ​ൾ​ ​കൊ​ണ്ടാ​ണ് ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യ​ത് .​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​അ​ജ്‌​മ​ൽ​ ​സാ​ബു,​ ​സം​ഗീ​തം​:​ ​വി​ഷ്ണു​ ​വി​ജ​യ്,​ ​എ​ഡി​റ്റ​ർ​:​ ​ആ​കാ​ശ് ​ജോ​സ​ഫ് ​വ​ർ​ഗ്ഗീ​സ്.​ ​ഗാ​ന​ര​ച​ന​:​ ​വി​നാ​യ​ക് ​ശ​ശി​കു​മാ​ർ,​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​:​ ​ബെ​ന്നി​ ​ക​ട്ട​പ്പ​ന,​ ​ജോ​സ് ​വി​ജ​യ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​റി​ച്ചാ​ർ​ഡ്,​ ​ആ​ർ​ട്ട് ​ഡ​യ​റ​ക്ട​ർ​:​ ​ആ​ഷി​ക് ​എ​സ്,​ ​കോ​സ്റ്റ്യൂം​:​ ​ധ​ന്യ​ ​ബാ​ല​കൃ​ഷ്ണ​ൻ,​ ​മേ​ക്ക​പ്പ്:​ ​റോ​ണ​ക്സ് ​സേ​വ്യ​ർ,​ ​സം​ഘ​ട്ട​നം​:​ ​ആ​ക്ഷ​ൻ​ ​സ​ന്തോ​ഷ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​എ​ക്സി​ക്യൂ​ട്ടീ​വ്:​ ​ജം​ഷീ​ർ​ ​പു​റ​ക്കാ​ട്ടി​രി,​ ​ചീ​ഫ് ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​:​ ​ഫി​ലി​പ്പ് ​ഫ്രാ​ൻ​സി​സ്,​ ​സൗ​ണ്ട് ​മി​ക്സി​ങ്:​ ​വി​ഷ്ണു​ ​സു​ജാ​ത​ൻ,​ ​സൗ​ണ്ട് ​ഡി​സൈ​ൻ​:​ ​ശ​ങ്ക​ര​ൻ​ ​എ.​എ​സ്,​ ​കെ.​സി​ ​സി​ദ്ധാ​ർ​ത്ഥ​ൻ,​ ​വി​എ​ഫ്എ​ക്സ്:​ ​എ​ഗ്ഗ് ​വൈ​റ്റ് ​വി​എ​ഫ്എ​ക്സ്,​ ​പി.​ആ​ർ.​ഒ​ :​ ​ആ​തി​ര​ ​ദി​ൽ​ജി​ത്ത്.


Source link

Back to top button